ഡോണാ മയൂരയുടെ കവിതയുടെ സംഗീതാവിഷ്ക്കാരം.....
ശ്രീ അനിൽ ബി. എസ് (1 , 2 ), ശ്രീ രാജേഷ് രാമൻ , എന്നിവർ ഒരുക്കിയ സംഗീതത്തിൽ ഞാന്‍ ആലപിച്ച ഡോണാ മയൂരയുടെ 'എത്ര നാൾ ഇങ്ങിനെ'യെന്ന ഗാനം നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നു. This is an original song written by my talented friend Dona Mayoora, tuned by another upcoming talent Rajesh Raman and woven to beautiful music by Anil B.S. I immensely enjoyed singing this song and am grateful to the creators for allowing me to be a part in their creation! When simple touching lyrics flow with intricately woven melody it is sure to strike a chord in your heart!
Download This Song
Labels: Dona Mayoora, Malayalam, Original












