Sunday, November 04, 2007

ആരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍....ദേവരാഗം....അനശ്വരം....

“അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ‍ഞാന്‍..... ഒരു മാ‍ത്ര വെറുതേ നിനച്ചു പോയീ”
ചാരുതയാര്‍‍ന്ന വരികള്‍‍....മനോഹരമായ ഈണം....ദേവരാഗത്തിന്റെ എല്ലാ ലക്ഷണങ്ങളും ചേര്‍ന്ന അസ്സല്‍ മലയാളത്തനിമ തുളുമ്പുന്ന ഗാനം....! കാലം മാറി...കാതരയായൊരു പക്ഷി ഇന്നു എന്‍ ജാലക വാതിലിന്‍ ചാരേ ചിലയ്ക്കുന്നതിനു പകരം....ഗൂഗിള്‍ ടോ‍ക്കിലോ, യാഹൂവിലോ....ഒക്കെ ആകും ചിലയ്ക്കുന്നത്.....!
എന്നാലും....പ്രണയം...മരിക്കില്ലാ...........ദേവരാഗവും.....!

ഗാനം: ആരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
ചിത്രം: നീ എത്ര ധന്യ
സംഗീതം: ദേവരാ‍ജന്‍ മാസ്റ്റെര്‍
ആലാപനം: കെ. ജെ യേശുദാസ്
വരികല്‍: ഓ.എന്‍.വി കുറുപ്പ്
‍‍‍‍
Broad Band Player:


Dialup Player:



ഈ ഗാനം ഡവുണ്‍‍ലോഡു ചെയ്യു

Labels: , , ,

Wednesday, February 07, 2007

Pularithoomanju-G.Devarajan & Kavalam-Music of the sublime kind!

Some songs hit you in the heart! The song "Pularithoomanju Thulliyil" from "Utsavappittennu" a Mohanlal starrer directed by Bharat Gopi in the 90's is such a song. Almost all songs of G. Devarajan master were masterpieces and have influenced many music directors like Johnson and Raveendran. He composed almost every genre of music for malayalam films and dramas. He was the final authority on authentic music of the sublime kind. Some never die. They live on with what they did. He lives on with his music. This song will always remain very dear to my heart. I present this song with all my respect to the master!
  • Song: Pularithoomanju Thulliyil
  • Film: Utsavappittennu
  • Music: G.Devarajan
  • Lyrics: Kavalam Narayana Panikker
  • Original Singer: K.J Yesudas

Broad Band Player:





Dialup Player:




Download this Song

Labels:

Web Site Traffic Counters
Dell Laptops

Casino    Casino Bonus Slots