കാക്കക്കുയിലേ....ചൊല്ലൂ...കൈ നോക്കാനറിയാമോ...
ജീവിച്ചിരിക്കുന്ന ഇതിഹാസമാണു ദക്ഷിണാമൂര്‍ത്തി സ്വാമികള്‍....അദ്ദേഹം മലയാള സിനിമയില്‍ ചെയ്ത എല്ലാ ഗാനങ്ങളും ശാസ്ത്രീയ സംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്ന മുത്തുകളായിരുന്നു....അങ്ങിനെ ഒരു മുത്താണു ഞാന്‍ ഇവിടെ ഇന്നു അവതരിപ്പിക്കുന്നതു....
എന്റെ കൂടെ പാടുന്നതു ശരണ്യാ... പരിയാരം മെഡിക്കല്‍ കോളജില്‍ രണ്‍ടാം വര്‍ഷ M.B.B.S നു പഠിക്കുന്നു......
വിടരുന്ന...കുഞ്ഞു പൂവിന്റെ നറുമണം...മാധുര്യം...ഈ ശബ്ദത്തില്‍ അനുഭവിക്കാം....
ഇന്നു പിറന്നാള്‍ ആഘോഷിക്കുന്ന ശരണ്യക്കു....ഈ ഗാനത്തിലൂടെ...എല്ലാ മംഗളങ്ങളും നേരുന്നു.....
ഗാനം: കാക്കക്കുയിലേ ചൊല്ലു
ചിത്രം: ഭര്‍ത്താവു
സംഗീതം: വി. ദക്ഷിണാമൂര്‍ത്തി
വരികള്‍: പി. ഭാസ്കരന്‍
ആലാപനം: യേശുദാസ്, യെല്‍. ആര്‍. ഈശ്വരി
Broad Band Player:
Dialup Player:
Download This Song






13 Comments:
good
Good one Pradip. esp the oldies type quality in sharanya's voice is commendable.
Pradip & Sharanya - it's ages since i heard this song! :) very nicely sung..
Sharanya, wish u a very happy birhtday! ur voice has something special in it :) suited this song a great deal!
പ്രദീപ് -
നന്നായിരിക്കുന്നു.
ശരണ്യക്ക് ആശംസകള്‍..
-- ആശംസകളോടെ , സന്ധ്യ:)
Pradipji & Sharanya,
Beautifully sung ! Liked it a lot.
Deblina
Excellent Pradeep !! Sharanya is mindblowing ...Recording is also good.
I wish the karaoke is also in the old style. But it will be difficult to get. The sterio karaoke makes some changes to the tenderness of old songs. This is my personal feeling.
can you please send me the song by mail...please
പ്രദീപ്,
വളരെ നല്ല പാട്ടും, കേള്‍ക്കാന്‍ വളരെ സുഖമുള്ള ശബ്ദവും- രണ്ടു പേരുടെയും.....
അഭിനന്ദനങ്ങള്‍!
belated birthday wish to sharanya nice song!
പ്രദീപിനും ശരണ്യക്കും അഭിനന്ദനങ്ങള്‍ !
ഒറിജിനല്‍ ട്രാക്ക് പോലെ തോന്നി..
ശരണ്യക്ക് പിറന്നാള്‍ ആശംസകള്‍..
പണ്ടു കേരളവര്‍മയില്‍ പഠിക്കുമ്പോള്‍ ക്യാമ്പസ്സില്‍ പ്രദീപ് നടത്തിയ ഗാനമേള ഇന്നും ഓര്‍മയിലുണ്ട്.. അന്ന് ഞാന്‍ പ്രദീപിന്‍റെ ജൂനിയര്‍ ആയിരുന്നു..
"യമുനേ നീ ഒഴുകൂ" എന്ന ഗാനം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു..
ഈ ഗാനം ഞാനെടുക്കയാണ്.. വിരോധമില്ല എന്ന് കരുതുന്നു..
സ്നേഹപൂര്‍വ്വം
ഗോപന്‍
ഓ ടോ:
(ഞാനും പൂത്തോള്‍ നിവാസിയാണ്..പക്ഷെ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായ് അവിടെയില്ല എന്ന് മാത്രം.. )
lovely...jus too good as usual. And Sharanya has complimented you very well.
Great!! Really enjoyed the innocence and freshness in Sharanya's voice :) She's immensely talented...
Assalaayirikkunnu Sharanya :)
Good to see your sustained interest in singing despite your hectic schedule being a student of medicine ..
Belated birthday greetings as well:)
God Bless!
-Balu
Post a Comment
<< Home