ആരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍....ദേവരാഗം....അനശ്വരം....
“അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍..... ഒരു മാത്ര വെറുതേ നിനച്ചു പോയീ”ചാരുതയാര്‍ന്ന വരികള്‍....മനോഹരമായ ഈണം....ദേവരാഗത്തിന്റെ എല്ലാ ലക്ഷണങ്ങളും ചേര്‍ന്ന അസ്സല്‍ മലയാളത്തനിമ തുളുമ്പുന്ന ഗാനം....! കാലം മാറി...കാതരയായൊരു പക്ഷി ഇന്നു എന്‍ ജാലക വാതിലിന്‍ ചാരേ ചിലയ്ക്കുന്നതിനു പകരം....ഗൂഗിള്‍ ടോക്കിലോ, യാഹൂവിലോ....ഒക്കെ ആകും ചിലയ്ക്കുന്നത്.....!
എന്നാലും....പ്രണയം...മരിക്കില്ലാ...........ദേവരാഗവും.....!
ഗാനം: ആരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
ചിത്രം: നീ എത്ര ധന്യ
സംഗീതം: ദേവരാജന്‍ മാസ്റ്റെര്‍
ആലാപനം: കെ. ജെ യേശുദാസ്
വരികല്‍: ഓ.എന്‍.വി കുറുപ്പ്
Broad Band Player:
Dialup Player:
Labels: arikil, G Devarajan, Malayalam, Yesudas






22 Comments:
This song touched my soul....
Serene ………
"It seems that I am alone….but I am never by myself at all……"
I search myself in your songs…..
Keep Singing … :)
thanks for this precious gift
good one.
Amazing singing Pradip. Great song and wonderfully rendered.
lightest singing ....u r at ease with this song. this is the first time i felt this with this particular song....very nice..
Its superb! you have made full justice to the original tune! thanks for posting this. - K.Balaji (saransang@gmail.com)
smooth, mellifluos, like handling a new born baby. Thats what I felt. Did not get the same feel when I heard the original.
Pradeepji, again a masterly rendition full of the yearning feel.
pradip,
kore kollangalaayi ithe kettittu :) valare nannayittunde..
keep reviving these lovely oldies :)
Pradip ...unfortunately I have not heard this song ..before.
Beautiful rendition and great lyrics.
Superb boss! Wonderful!! Thanks for such a great one!
AS u all know , Devarajan Master took more than one week to give tune for the word "Arikil"..
Oru Lyric engane tune kodukkanam ennu manassilaakki tharunna gaanam ! puthiya music directors palarum kandum kettum padikkenda gaanamaanu ithu !
sankarabharanam base cheythaanu tune engilum, annya swarangal varunnundu ..
Sangeetha premikalaaya orupaadu Malayalikalude manamkavarnna gaanam.. ella arthathilum ithra manoharamaaya mattoru gaanam athinu sehsma undo ennu samshayam..
Best regards, Adarsh K R, Dubai
Beautiful song and beautiful rendering.......
we were still listening to you for 3 min....
very nice.
beautiful songs ... pradip sir ... guess i'll be a regular here now :-)
PS: guess sir is better :-)
പ്രദീപ് -
ഈ പാട്ട് എത്രയിഷ്ടമായെന്നോ!!! നല്ല ഒന്നാന്തരം ഭാവത്തോടെ മനസില്‍ തങ്ങിനില്‍ക്കുന്നതു പോലെ പാടിയിരിക്കുന്നു...!!
അടുത്തപാട്ടിനായി കാത്തിരിക്കുന്നു..
- സ്നേഹാശംസകളോടെ, സന്ധ്യ :)
പ്രദീപ്ജി, അതിമനോഹരമായി പാടിയിരിക്കുന്നു. വീണ്ടും ഒത്തിരി നല്ല ഗാനങ്ങള്‍ക്കായി കാത്തിരിക്കുന്നു.
സ്നേഹപൂര്‍വ്വം,
വിബിന്‍
പ്രദീപേട്ടാ,
"അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍,
ഒരുമാത്ര വെറുതെ നിനച്ചുപോയി.."
എന്തിനാണെന്നോ, നേരിട്ടൊന്ന് അഭിനന്ദിക്കാന്‍..
അത്രയും ഭാവാത്മകമായാണ് പാടിയിട്ടുള്ളത്..
-അഭിലാഷ്, ഷാര്‍ജ്ജ
It's an immortal melody. Great job sir!
Arukil.. neeyundayirunnenkilennu njan... oru maathra veruthe ninachu poyi..... oru maathra veruthe.............
;)
Ithippo ithodu koodi 50 thavana aayi ithu kelkkunnu.. M.G.Sreekumar parayunnathu pole ghambeeramayennu parayano, Usha Utoop parayunnathu pole kure stickukal upayogikkano atho Sharat parayunnathu pole... ella sangathikalum sherikku vannennu parayano.. atho ee verum njan ente vakukalil.. Sherikkum manassil thattunnu Pradip, nannayittundu ennu mathram paranjal mathiyo?
this one is easily one of my alltime fav malayalam song..as always excellent rendition..
wonderful rendition, pradip!
request: pls add a few lines in english too, just for the benefit of those like me who cant read malayalam :-)
ഒരുതവണയെങ്കിലും ഈ ഗാനം മൂളിനോക്കാത്തവരുണ്ടോ??
Post a Comment
<< Home