Monday, September 03, 2007

അമരം......ഈ രവീന്ദ്ര സംഗീതം...........

ഡോ. ബാലമുരലീക്രിഷ്ണയോടു പണ്ടാരോ ചോദിച്ഛു. ക്ലാസ്സിക്കല്‍ സംഗീതം എന്നാല്‍ എന്ത്‌?" അദ്ദേഹം പറഞ്ഞു "എന്നും നില നില്‍ക്കുന്നതു ഏതോ അതാണു ക്ലാസ്സിക്കല്‍ സംഗീതം". രവീന്ദ്രന്‍ മാസ്റ്റര്‍ ഈണം നല്‍കിയ പാട്ടുകള്‍‍‍‍‍ മലയാളിയുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നു. തലമുറകല്‍ തോറും അതു നമ്മള്‍ ഏറ്റു പാടും... സംശയമില്ല. ക്ലാസ്സിക്കല്‍ സംഗീതം എന്നാല്‍ ഇതു തന്നെ! സച്ചിന്‍ ടെന്ദുല്‍ക്കറും ഗാംഗുലിയും ബാറ്റ്‌ ചെയ്യുന്നതു പോലെ, മനോഹരമയ ടൈമിംഗ്‌ വേണം മാഷുടെ ഗാനങ്ങള്‍‍ ആലപിക്കണമെങ്കില്‍‍‍‍. വളരെ ബുദ്ധിമുട്ടുള്ള സംഗതികള്‍‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പാടണം എന്നതാണു മാഷുടെ പാട്ടുകളില്‍ ഉള്ള ഒരു പ്രത്യേകത. ഗായകന്റെ കഴിവിനെ ശരിക്കും പരീക്ഷിക്കുന്ന പാട്ടുകള്‍. ഓര്‍ക്കസ്റ്റ്റയുടെ ബഹളം ഇല്ലാതെ പാട്ടു മാത്രമയി നിലനില്‍ക്കുന്ന പാട്ടുകള്‍! ജീവനുള്ള ഗാനങ്ങള്‍‍! ഇന്നു ഗാനങ്ങള്‍‍ ചെയ്യുന്നതു ഗായകരുടെ കുറവുകല്‍ നോക്കി അവര്‍ക്കു പാടി ഒപ്പിക്കാന്‍ പറ്റിയ വിധത്തില്‍ ആണല്ലൊ! ഈ അവസരത്തില്‍ രവീന്ദ്രന്‍ മാസ്റ്ററുടെ ഗാനങ്ങ‍ള്‍ കേള്‍ക്കുന്ന മലയാളിക്കു‍‍‍‍‍ മലയാള സംഗീതം ഇന്നു് എവിടെ എത്തി നില്‍ക്കുന്നു എന്നു മനസ്സിലാകും.
ഗാനം: അഴകെ
ചിത്രം: അമരം
സംഗീതം: രവീന്ദ്രന്‍
യഥാര്‍ത്ഥ ഗായകന്‍: യേശുദാസ്‌
വരികള്‍‍: കൈതപ്രം

Broad Band Player:



Dialup Player:


Labels: , ,

25 Comments:

Blogger Kiranz..!! said...

ഈ പോസ്റ്റില്‍ ഒരു കമന്റിടുക എന്നത് എന്റെ അവകാശമാണു,സ്ന്തോഷം പല കാര്യങ്ങളില്‍,ഒന്നാമത് പ്രദീപേട്ടന്‍ മലയാളത്തില്‍ എഴുതി പോസ്റ്റ് ചെയ്യുന്ന ആദ്യത്തെ പോസ്റ്റ്..രണ്ടാമത് രവീന്ദ്രന്‍ മാസ്റ്ററുടെ പാട്ടുകള്‍ മാസ്റ്റര്‍ ഉദ്ദേശിച്ച ഭാവത്തില്‍ കേള്‍ക്കാന്‍ പറ്റുക എന്നത് ഏറെക്കുറേ അപ്രാപ്യമായിക്കൊണ്ടിരിക്കുന്ന സമയത്ത് ഇങ്ങനെയുള്ള ബ്ലോഗുകളിലൂ‍ടെ അത് ആസ്വദിക്കുക എന്നുള്ളത്.

രവീന്ദ്രന്‍ മാസ്റ്ററുടെ പാട്ടുകളുടെ ഒരു കരോക്കെ ലിസ്റ്റ് തന്നെ റെഡിയാക്കി അയക്കുന്നതാണ്,ഒന്നു കച്ച കെട്ടിയിരുന്നോണേ..:)

ആലാപനത്തേപ്പറ്റി ഒരു കമന്റിട്ട് എന്തായാലും ഒരു വിഡ്ഡിവേഷം കെട്ടുന്നില്ല :)

12:06 PM  
Blogger Rama Iyer said...

Simply out of this world. You are amazing as usual. A very very nice song.

Well, it did take me some time to read what you have written in the blog, seeing that you have the Malayalam script first time here. Feels nice, though I dont have the script to reply your blog in Malayalam.

Waiting for more and more from you!!

1:16 PM  
Blogger തക്കുടു said...

awesome !!

ഇനിയും പാടു ഇത്തരം ഗാനങ്ങള്‍ !

ആശംസകള്‍ !

2:46 PM  
Anonymous Sumitha said...

A majestic rendition of a majestic song.Amazing voice you have got.Am floored.

3:01 PM  
Anonymous Sreejith said...

pradeepji, think u sang better than chitra in the second half in your own way. was breathtaking!

3:05 PM  
Blogger രജീഷ് || നമ്പ്യാര്‍ said...

A tribute to Ravindran master!

off-topic: Hosting in Feodra/Apache. Very nice to know that you are a Linux fan too! :-)

5:20 PM  
Anonymous Biju Narayanan A.K said...

azhake ..is great....wordings also nice...thn hows ur health..regards to all....
bijun

5:39 PM  
Blogger Suchin Asuri said...

so many unanswered questions....rather toooooo many (only cuz i dont have malayalam font)....onnum manassalaayilla....paattue vaLare isshtamaayi....

5:42 PM  
Blogger Vidyu said...

Pradip,
valare ishtapettu :) pettannu ketappol originalaanennu thonnipoyi :)

6:06 PM  
Anonymous T.S Nair said...

fantastic voice and excellent singing pradip. still cannot understand why you are languishing in the shadows while tthe average singer makes merry.Just my humble opinion.your absence is a big loss to the malayalam film music.

6:17 PM  
Blogger Alexis said...

Wha Paradip, Wha...

Simply awesome...

Nothing more to say...

8:26 PM  
Blogger Murali said...

This is one mallu song where I could find no Yesudas but only Pradip. Enjoyed your excellent rendition.

8:47 PM  
Blogger Divya.S.Menon said...

That was really great......enjoyed it a lot......I am eager to check out the rest of them too :)....

10:31 PM  
Blogger madhavan kutty said...

Superbly rendered... I liked the "Pradip" touch you have given in the charanams!
For once I did not know whether to listen to the original or the better than original!

12:23 AM  
Anonymous സന്ധ്യ :) said...

പ്രദീപ് -

വളരെ വളരെ നന്നായിരിക്കുന്നു... മുഴുവന്‍ ഭാവവും ഉള്‍ക്കൊണ്ട് പാടിയിരിക്കുന്നു ... പാട്ടിന്റെ ആത്മാവ് തൊട്ടറിഞ്ഞതു പോലെ ... രവീന്ദ്രന്‍ മാസ്റ്ററുടെ പാട്ടുകള്‍ അതേ പോലെ പാടാന്‍ പറ്റുന്നത് ഒരനുഗ്രഹം തന്നെ ... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ :)

പിന്നെ മലയാളത്തിലെ ആദ്യപോസ്റ്റും വളരെ ഇഷ്ടമായി...

കിരണ്‍സ് പറഞ്ഞത് ഒന്നു മനസില്‍ വെച്ചോണേ... :):)

- അടുത്ത പാട്ടിനായി കാത്തിരിക്കുന്നു, സന്ധ്യ :)

2:44 AM  
Anonymous Anonymous said...

Very enjoyable !
Krishna S

6:19 AM  
Blogger Harshan said...

Beautiful rendition as usual Pradip ...your base voice stands out in this rendition.

One more farmaish ...eedu ratri mazha mooli waram pattu ...from Bus conductor :-)

6:35 AM  
Blogger Satheesh :: സതീഷ് said...

നന്നായീന്ന് പറഞ്ഞാല്‍ അത് ഒരു ന്യൂനോക്തിയാവും. അടുത്ത പാട്ടിനു വേണ്ടി കാത്തിരിക്കുന്നു!

7:57 AM  
Anonymous Geetha Vijayan said...

Perfect and pristine singing. Even raveendran master would be smiling from the heavens pradip. Please come back to playback singing.

6:35 PM  
Anonymous Reghu Menon said...

Awesome singing one again pradeepji. No words can express my joy from hearing your voice today.God bless u.

6:38 PM  
Blogger Sushma Praveen said...

No words to describe!!!! Took my breath way.. Absolutely fantastic!!!!

2:18 AM  
Blogger Balu said...

Pradipettan,

Didn’t have access to broadband connection at home for past few days,and there seemed to be some issues while going for your song using dial up.. got everything sorted out now,and I’m in your blog pretty late :(
Listening to your version, one can only stand beside the sidelines and applaud in awe and admiration. And for another ‘group of talented people’ working out ways to bring back life into Malayalam ‘film’ music, it might give a grotesque reflection when they look at the mirror, and perhaps even a hippo would raise its hat in respect or even take a correspondence course from them, sensing the presence of their masters when it comes to 'thick-skinnedness'.

4:00 AM  
Anonymous Chitra Manu said...

hei,
Dat was again a fantastic .... vocal support for d raveendra sangeetham....
Expecting more from Ur wonderfull voice..

5:04 PM  
Anonymous Ashok Menon said...

Amazing rendition Pradip! Liked the way you gave a different colour to the song using your own creative variations and voice modulations esp the second stanza. keep on the good work.

7:42 AM  
Anonymous Linu said...

It was a great experience to hear you singing this evergreen melody of Ravindran master.Eagerly waiting for your next post..Good Luck!

10:14 PM  

Post a Comment

<< Home

Web Site Traffic Counters
Dell Laptops

Casino    Casino Bonus Slots